Aksharathalukal

Aksharathalukal

അതിജീവിത (inspired on the life of Nadiya murad)

അതിജീവിത (inspired on the life of Nadiya murad)

4.4
433
Tragedy Others Inspirational
Summary

കരയില്ലിനി  ഞാൻ, കണ്ണീരണിയില്ലിനി  ഞാൻ കാലം കൺതുറക്കുമ്പോൾ കാണണമെൻ കണ്ണിലെ കനൽ... കണ്ണീരിന്നുണ്ടോ വില, പെണ്ണിന്റെ കണ്ണീരിന്നുണ്ടോ വില, പെണ്ണിന്റെ കണ്ണിലായ് നീറുന്ന വേദനക്കൂനയും കണ്ടുകൊണ്ടേയിരിക്കിലും കൽ നെഞ്ചമുണ്ടോ കരയുന്നു... പിച്ചിയെറിഞ്ഞൊരു പിച്ചകം പോലെന്റെ ജീവനും സ്വപ്നങ്ങളും വെട്ടിയെറിഞ്ഞൊരു പാഴ് തരു പോലെയെൻ മോഹവും  വ്യാമോഹവും കൂടെപ്പിറന്നോരും കൂടെ വളർന്നോരും കൂടെയില്ലാതെ വിറച്ചെൻ മനം, കൂട്ടിനായ് കൂരിരുള് മാത്രം തുണയ്ക്കുന്ന പെൻ ശരീരങ്ങളിൽ വിങ്ങീ മനം കുത്തികുറിച്ചിട്ട് വെട്ടിതിരുത്താനും കുത്തിവരച്ചിട്ട് മായ്ച്ചു രസിക്കാനും കാല