Aksharathalukal

Aksharathalukal

പ്രണയം നൊമ്പരം

പ്രണയം നൊമ്പരം

4.2
662
Love
Summary

                              ഹലോ കൂട്ടുകാരെ, എല്ലാവരും സുഖായിട്ടിരിക്കുന്നുവെന്നു വിചാരിക്കുന്നു. ഇത് എന്റെ ആദ്യത്തെ attempt ആണ്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ. ഇനി കഥയെ പറ്റി പറയാം, പേരുപോലെ തന്നെ പ്രണയവും നൊമ്പരവും ഒരുപോലെ ഉള്ളയൊരു കഥയാണിത്..... അപ്പോൾ നമുക്ക് അങ്ങ് തുടങ്ങിയാലോ 😊😊😊