Aksharathalukal

Aksharathalukal

kutty love life stories

kutty love life stories

3.6
572
Love Fantasy Comedy
Summary

          TOKEᑎ ᑎO 1ഇതൊരു സ്റ്റോറി അല്ല കേട്ടോ..നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള കുഞ്ഞ് കുഞ്ഞു നിമിഷങ്ങളാണ്ഇഷ്ടമുള്ളവർക്ക് വായിക്കാം ഇല്ലാത്തവർക്ക്...നിങ്ങളുടെ ഇഷ്ടംLet\'s start our journey to the kutty love life story1.എനിക്ക് ഡിവോഴ്സ് വേണം... ഇയാൾക്ക് തരാൻ പറ്റുവോ ഇല്ലയോ എനിക്കിപ്പോ അറിയണംഎടി കല്യാണം കഴിക്കാത്ത ഞാൻ നിനക്കെങ്ങനെ ഡിവോഴ്സ് തരാനാഅതൊന്നുമെനിക്കറിയണ്ട...തരാൻ പറ്റുവോആ തരാം... കാറി പൊളിക്കണ്ട( ഓ ഈ മനുഷ്യൻ എന്ത് സാധന പറഞ്ഞ ഉടനെ തരാന്ന്.. കാലമാടൻ - ആത്മ )****************ജീവിതത്തിലെ ചില പൊട്ടത്തരങ്ങൾ അവയ്ക്ക് കൂട്ട് നിൽക്കാനൊരാൾ അവയെല്ലാം തിരുത