ഭാഗം 12\" ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നത് അന്ന? \"വീട്ടിലേക്കു നടക്കുന്നതിനിടെ വിഷ്ണു അന്നയോടു ചോദിച്ചു \" വിഷ്ണുവിന് മനസിലായതൊക്കെ തന്നെ. നമ്മുടെ ഹോസ്പിറ്റൽ സൈറ്റിലേക്ക് ഇറക്കുന്ന ക്വാളിറ്റി മെറ്റീരിയൽസ് ഒക്കെ ഇവിടുന്നു കടത്തുന്നു. കുറച്ചു മൊത്തമായും കടത്തുന്നു, എന്നാൽ കുറച്ചു മാറ്റിയിട്ടു പകരം ലോ ക്വാളിറ്റി മെറ്റീരിയൽസ് വയ്ക്കുന്നുഎന്നിട്ട് കള്ള കണക്കുകളും രജിസ്റ്ററും കൊണ്ട് എല്ലാവരെയും പറ്റിക്കുന്നു. അങ്ങനെ ഉള്ളവ വച്ചു പണിയുന്ന കെട്ടിടങ്ങൾ ആണ് ഈ തകർന്നു വീഴുന്നത്.. \"അവൾ പറഞ്ഞു.\" തനിക്കു ഇതൊക്കെ എന്ന് മുതൽ അറിയാം ? \"\" ഒരു മാസം ആയി സംശയം തുടങ്ങ