Aksharathalukal

Aksharathalukal

രാത്രി

രാത്രി

4.8
260
Others
Summary

 രാത്രി ഉറങ്ങാൻ വേണ്ടി മാത്രം അണ്ണന്നു കരുതിയിരുന്ന ആളായിരുന്നു ഞാൻ.കുറച് കാലം കഴിഞ്ഞു പോയപ്പോൾ ആണ്എന്നിലെ പ്രണയം പൂവിട്ടതും വളർന്നതും.രാത്രി എന്തു സുന്ദരമാണ്. ജനലിലൂടെ നിലാവും നോക്കി ആരുമായാതെ വരും കാലം ചർച്ച ചെയ്തും പാട്ടുപാടിയും കഥകൾ പറഞ്ഞും കഴിച്ചുകുട്ടിയ കാലങ്ങൾ. ചിവീടിന്റെ നിലവിളിപോലും മധുര മായി മാറിയിരുന്നു അന്ന്കുറച്ച് കാലം കഴിഞ്ഞപ്പോൾ നിലാവിന്റെ ഭംഗി നഷ്ടപ്പെട്ടു. അതിനുശേഷം ജോലി മുഴുവൻ രാത്രി ആയി. രാത്രി ലോഡ് കയറ്റിയ വാഹനവും മായി യാത്ര തുടങ്ങി. കുറച്സമയം കഴിഞ്ഞപ്പോൾ വാഹനത്തിന്റെ തകരാറു മൂലം വഴിൽ കുടുങ്ങി. ആ സമയം ഞാൻ ആ കയ്ച്ച കണ്ടു. പണ

About