Aksharathalukal

Aksharathalukal

ചീറ്റിയ ആദ്യകുർബാന

ചീറ്റിയ ആദ്യകുർബാന

0
279
Others
Summary

ചീറ്റിയ ആദ്യകുർബാന എവിടെ എഴുതി തുടങ്ങണം എവിടെ എഴുതി അവസാനിപ്പിക്കണം എന്ന് അറിയാതെ ആണ് എഴുതാൻ തുടങ്ങുന്നത്.കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് 1994-95 കാലഘട്ടത്തിൽ ആണ്.എൻ്റെ അമ്മ എന്നെ ഉദരത്തിൽ വഹിക്കുന്ന സമയം.എൻ്റെ അമ്മ അതീവ ദൈവ വിശ്വാസി ആയിരുന്നു(അന്നും, ഇന്നും).ഞാൻ ഉദരത്തിൽ ആയിരിക്കുന്ന സമയം അമ്മ ദൈവത്തിന് ഒരു വാഗ്ദാനം നൽകി.“ ആൺകുട്ടി ആണ് ജനിക്കുന്നത് എങ്കിൽ ഒരു വൈദികൻ ആക്കാം” എന്ന്.ഇതൊന്നും അറിയാതെ ഞാൻ അകത്ത് ഇങ്ങനെ ഇരിക്കുക ആണ്.അങ്ങനെ 1995 ജൂലായ് മാസം അവസാനം ഞാൻ ഈ ഭൂമിയിൽ എൻ്റെ വരവറിയിച്ചു. ആൺകുട്ടി ആണ് തനിക് കിട്ടിയത് എന്ന് കണ്ടപ്പോൾ അമ്മ വളരെ സന്തോഷത്