Andrew വും ബ്രിട്ടോയും ആയിരുന്നു അത്...\"ഇവര് തമ്മിൽ സെറ്റ് ആയോ \"\"ഒന്ന് മിണ്ടാതെ നിക്കടാ അവര് നല്ല ഫ്രണ്ട്‌സ് ആയിരിക്കും....\" ബ്രിട്ടോ പറഞ്ഞു.\"അതിന് നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ ...ഡാ നിക്കെടാ ഞാനും വരുന്നു...\"ബ്രിട്ടോ എഴുനേറ്റ് പോയി...ഈ സമയം അച്ചുവും അക്ഷുവും മാളുവിനെ wait ചെയ്യ്തു നിക്കുകയായിരുന്നു...\"ഇവറ്റകൾ ചായ ഉണ്ടാക്കി കുടിക്കാൻ പോയതാണോ \"\"ആയിരിക്കും \"\"ഇപ്പോ അര മണിക്കൂർ കഴിഞ്ഞു ആ മാളു തെണ്ടിനെ ആണെങ്കിൽ കാണുന്നുമില്ല 😤😤 \"അപ്പോൾ ഹോസ്റ്റലിലേക്ക് പോവാൻ തുടങ്ങിയ ഐഷു ഇവരെ കണ്ടു...\"നിങ്ങൾ ഇതുവരെ പോയില്ലേ 5 ആം നമ്പർ ബസ്സ് പോയല്ലോ \"\"അതൊക്കെ പോയി...ആ മാളു കുരിശിനെ നോക