Aksharathalukal

Aksharathalukal

കിട്ടനുറുമ്പും കുട്ടന്‍ തവളയും

കിട്ടനുറുമ്പും കുട്ടന്‍ തവളയും

4.4
257
Children
Summary

കാവാലം മധു     പത്തനംതിട്ടയില്‍ നിന്നൊരു കിട്ടന്‍ കട്ടുറുമ്പിന്നലെ വീട്ടില്‍ വന്നു പൊട്ടന്‍ കവിതകള്‍ പാടും കിട്ടനു ചട്ടുമുണ്ടല്‍പ്പം തലയ്ക്കു വട്ടും കുട്ടനേം കൂട്ടരേം വട്ടത്തില്‍ നിര്‍ത്തി കിട്ടന്‍ പറഞ്ഞൊരു പൊട്ടന്‍ കഥ തൊട്ടതിനൊക്കെ പത്തനംതിട്ടയില്‍ മുട്ടന്‍വിലയാണു കൂട്ടുകാരെ കട്ടന്‍ കപ്പയ്ക്കും മുട്ടന്‍ പയറിനും പെട്ടെന്നു ചാടിക്കയറി വില പട്ടിണികൊണ്ടെന്‍ നാട്ടുകാരെല്ലാരും നട്ടം തിരിയുന്നു കാശില്ലാതെ കിട്ടന്‍ പൊട്ടിച്ച പൊട്ടന്‍ കഥ കേട്ടു മുട്ടിയുരുമ്മിയിരുന്നു കൂട്ടര്‍ പെട്ടെന്നു കിട്ടനോടൊട്ടിനിന്