Aksharathalukal

Aksharathalukal

അരികിൽ ഒരാൾ ഭാഗം - 4

അരികിൽ ഒരാൾ ഭാഗം - 4

5
575
Love Classics Comedy Drama
Summary

തിളച്ചുമറിഞ്ഞ വെള്ളത്തിൽ നിന്നും നീരാവി പുറത്തുവന്നു കൊണ്ടിരുന്നു. അതിന്റെ ഉഷ്ണത്തിൽ എന്നപോലെ പല്ലവിയും രാഹുലും വിയർക്കാൻ തുടങ്ങി. ഒരു നിമിഷം ഭാര്യയുടെ കടമയാണെന്നുള്ള തിരിച്ചറിവിൽ പല്ലവി അവനെ കുളിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങി,ഡൗവൽ, ഇട്ടുമാറാനുള്ള വസ്ത്രങ്ങൾ, സോപ്പ്, എന്നിങ്ങനെ എല്ലാം എടുത്ത് വച്ചതിനു ശേഷം കട്ടിലിൽ കിടന്ന രാഹുലിനെ പിടിച്ചു  എണീപ്പിച്ചിരുത്തി....പല്ലവി:"ഏട്ടാ....  മേലൊന്നു കഴുകീട്ടു കിടക്കാം... ഞാൻ ഹെൽപ് ചെയ്യാം "രാഹുൽ :"അയ്യോ, അത്... അതു വേണ്ട.....പല്ലവി കിടന്നോ ഞാൻ തന്നെ ചെയ്തോളാം "പല്ലവി :" ഏട്ടന് ഇതു എന്തുപറ്റി, എണിറ്റു ഇരിക്ക