ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പഴാണ് അവനെ ആദ്യമായി കാണുന്നത്. അവൻ എന്നെ കണ്ടപ്പോൾതന്നെ കൈകൊണ്ട് ഹായ് തന്നു. എനിക്ക് അവനെ അറിയില്ല. അവൻ എൻറെ ക്ലാസ്സിൽ അല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.പിറ്റെ ദിവസം,ഞാൻ വീണ്ടും അവനെ കണ്ടു അവൻ അപ്പോഴും കൈകൊണ്ട് ഹായ് തന്നു. ഞാൻ അവന് ഒരു ഹായ് കാണിച്ചു. പിന്നെ കാണുമ്പോഴൊക്കെ തമ്മിൽ തമ്മിൽ ഹായ് കാണിക്കാൻ തുടങ്ങി.കുറെ മാസങ്ങൾ കടന്നു പോയി, ഞങ്ങളുടെ സൗഹൃദം വലുതായി. അവനോടു എനിക്ക് സൗഹൃദം മാത്രം ആയിരുന്നു. എന്നാൽ അവന് സൗഹൃദത്തേക്കാൾ മുകളിലേക്ക് കയറി ഇരുന്നു. അവന് എന്നോട് പ്രണയം ആയി. ആ പ്രണയം അവൻ എല്ലാം