Aksharathalukal

Aksharathalukal

ചിന്താ ഭാരം

ചിന്താ ഭാരം

5
413
Classics Fantasy Inspirational
Summary

ചിന്തിച്ച് ചിന്തിച്ച് തല കാട് കയറിയപ്പോൾ പെണ്ണിനോട് ഞാൻ ഒരു ഗ്ലാസ് വെള്ളത്തിനായി അഭ്യർത്ഥിച്ചു.......അപ്പോ പെണ്ണ് പറയുവാ എവറസ്റ്റ് കീഴടക്കിയവന് എന്തിനാ വെള്ളമെന്ന്......!!!!