Aksharathalukal

Aksharathalukal

അമ്മയ്ക്കായി ഇതാ....

അമ്മയ്ക്കായി ഇതാ....

5
382
Love
Summary

അല്ലയോ അമ്മേ നീ  ദൈവമാണോ…? എന്നിൽ ഒഴുകുന്ന ജീവരക്തത്തിൻ്റ്റെയും  ഞാൻ ശ്വസിക്കുന്ന പ്രാണവായുവിൻ്റെയുംഎൻ ഹൃദയം തുടിക്കുന്ന തുടിപ്പുകളുടെയുംഎൻ്റെ സന്തോഷങ്ങളുടെയുംഎൻ്റെ ചിരികളുടെയും  എല്ലാം ഉടമയവളാണ് ...........                  ഒരു നിമിഷം അവൾ മറിച്ച് ചിന്തിച്ചിരുന്നുവെങ്കിൽ.....തൻ്റെ  ജീവൻ തകരുന്ന  നിമിഷത്തിലും ഉദരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാതെ സംരക്ഷിച്ച തൻ കുഞ്ഞിന്റെ മുഖംഒരു  നോക്ക് കാണാൻ കൊതിക്കുന്ന അമ്മയുടെ മനസ്സുണ്ടല്ലോ അവിടെയാണ് നമ്മൾ  ദെെവത്തെ കാണേണ്ടത്ആയിരം അസ്ഥികൾ ഒന്നിച്ച് ഒടിയുന്ന  വേദനയി