Aksharathalukal

Aksharathalukal

നിലക്കാത്ത സ്നേഹം

നിലക്കാത്ത സ്നേഹം

5
289
Love
Summary

ഞാൻ എത്ര ഭാഗ്യവാൻ ആണ് കാരണം ദൈവം എനിക്ക് ബന്ധത്തിന് നല്ല വാല്യൂ കല്പിക്കുന്ന ഒരു ആളെ എന്റെ അടുത്തേക് അയച്ചു. നല്ല ഫ്രണ്ട്ഷിപ് ഒരു കോട്ടവും തട്ടാതെ കൊണ്ട് നടക്കുക എന്നുള്ളത് നല്ല മനസിന്റെ ഉടമയ്ക് സ്വന്തം.പലപ്പോഴും എന്റെ സ്വകാര്യ അഹങ്കാരവും അവൾ തന്നെ ആയിരുന്നു. മദ്രുലമായ കൈകൾ കൊണ്ട് എന്റെ നിഷ്കളങ്കമായ കണ്ണുകളിലേക്കു നോക്കി ഓരോ ഉരുള ചോർ വരി തരുമ്പോഴും ഞൻ ഓർത്തില്ല ഇവൾ ആയിരിക്കും എന്റെ ജീവിതത്തിലെ valuable ആയിട്ടുള്ള സമ്മാനം എന്ന്.അവിടെ ആ സ്കൂൾ വരാന്തയിൽ തീർക്കാവുന്ന ബന്ധം  ഇന്ന് ഇവിടെ വരെ അതിച്ചു എന്നത്  കേട്ടാൽ ആരും വിശ്വസിക്കില്ല. പക്ഷെ എന്റെ കല്യാണ

About