Aksharathalukal

Aksharathalukal

എന്നെന്നും4 💖

എന്നെന്നും4 💖

4.7
1.6 K
Love Comedy
Summary

\"എടി നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ നമുക്ക് വഴി ഉണ്ടാകാം \" \"പിന്നെ നിങ്ങൾക് അങ്ങനെ ഒക്കെ പറയാം എന്റെ കല്യാണം അല്ലെ നടക്കാൻ പോകുന്നത് \"ആരതി :അതെന്താ നീ അങ്ങനെ പറഞ്ഞെ നിന്റെ കല്യാണം എന്ന് പറയുമ്പോൾ ഞങ്ങളുടെ കല്യാണം കൂടി അല്ലെ എന്താ!!!! \"എടി ഞാൻ ഉദേശിച്ചത്‌ എന്താന് വെച്ചാൽ മതി മതി നീ കൂടുതൽ ഒന്നും ഉദേശികണ്ട അഞ്ചു :എടി നീ ദേഷ്യപെടാതെ നമുക്ക് എന്തെകിലും ഒരു വഴി ഉണ്ടാകാം ആരതി :എടി നിനക്ക് ചെറുക്കനെ ഇഷ്ടം ആയില്ല എന്ന് പറഞ്ഞ പോരേ എടി ആദ്യം ഞാനും അങ്ങന വിചാരിച്ചേ പക്ഷേ അമ്മക്കും അച്ഛനും ഈ ബന്ധം ഇഷ്ടയാൽ പിന്നെ എന്നെ കൊണ്ട് no പറയാൻ പറ്റത്തില്ല അഞ്ചു :ഇഷ്ടം ആ

About