Aksharathalukal

Aksharathalukal

1⃣ചില തെറ്റുകൾ🚫🚫

1⃣ചില തെറ്റുകൾ🚫🚫

3.6
1.2 K
Love Thriller Drama Others
Summary

രാവിലെ തന്നെ ഭാര്യയുടെ ഒച്ചപ്പാട് കേട്ടാണ് ജയ്മോൻ കണ്ണ് തുറക്കുന്നത്..നാശം ഇന്ന് എന്താണോ കാര്യം.. മടുത്തു ഇങ്ങനെ ഉണ്ടോ പെണ്ണുങ്ങള്...ഉറക്ക ചടവോടെ അവൻ എണീറ്റു. രാത്രിയും മനസമാദാനം തരില്ല ഒന്ന് ഉറങ്ങാൻ പോവുമ്പോൾ തുടങ്ങും എന്തെങ്കിലും അവൾക്ക് കിട്ടും അപ്പൊ..അവന്റെ മനസ്സ് ആകെ കലുഷിതമായി.. ബെഡിൽ നിന്നും എണീക്കാൻ തോന്നിയില്ല അവിടെ തന്നെ ഇരുന്നു..അവളുടെ ഒച്ച അരോചകമായി തോന്നിയപ്പോൾ അവൻ രണ്ടു കൈ കൊണ്ടും ചെവിയും പൊത്തി പിടിച്ച് ഇരുന്നു.. എന്നാൽ അവളുടെ സൗണ്ട് അവന്റെ ചെവി തുളച്ചു കയറി കൊണ്ടിരുന്നു..\"നിങ്ങൾ ഒര് ആണാണോ...\"അവൾ ചവിട്ടി തുള്ളി റൂമിലേയ്ക്ക് വന്നിട്ട് അവ