Aksharathalukal

Aksharathalukal

അമ്മയുടെ പൊന്നുണ്ണി

അമ്മയുടെ പൊന്നുണ്ണി

4.7
204
Others
Summary

വിവാഹം കഴിഞ്ഞ് 12  വർഷങ്ങൾക്ക് ശേഷമാണ് ലിൻറ്റക്കും മാർട്ടിനും ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞുകൾ ഉണ്ടാവാത്തത് ലിന്റയുടെ പ്രശ്നം കൊണ്ടാണ് എന്ന് പറഞ്ഞുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകളും മറ്റും കേട്ട് അവൾ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളെക്കാളും പലപ്പോഴും അവളെ വേദനിപ്പിച്ചത് മാർട്ടിന്റെ ഒറ്റപ്പെടുത്തലാണ്. പലപ്പോഴും കുഞ്ഞുങ്ങൾ ഇല്ലാത്തത് അവളുടെ പ്രശ്നം കൊണ്ടാണ് എന്ന് എല്ലാവരും പറയുമ്പോൾ  അവനും അവരുടെ കൂടെ ചേരും. ഇതെല്ലാംകൊണ്ട് ആകെ മനസ്സ്മരവിച്ച് ഇരിക്കുകയാണ് ലിൻറ്റ. അങ്ങനെ  ഇരിക്കുമ്പോഴാണ്