Aksharathalukal

Aksharathalukal

പ്രണയം ❤️

പ്രണയം ❤️

4.7
723
Love
Summary

കൈയിൽ എന്തോ കുത്തി ഇറങ്ങുന്ന വേദന അനുഭവപ്പെട്ടപ്പോൾ തളർച്ചയിൽ നിന്നും അവൻ പാട് പെട്ട് കണ്ണ് വലിച്ചു തുറന്നു. നേരെ മുകളിൽ കറങ്ങികൊണ്ടിരിക്കുന്ന ഫാനും ചുറ്റുമുള്ള ഗ്രീൻ കളർ കർട്ടനും മരുന്നിന്റെ രൂക്ഷമായ ഗന്ധതിൽ നിന്നും താൻ കിടക്കുന്നത് ഹോസ്പിറ്റൽ ആണ് എന്ന് മനസിലാക്കി തന്നു. ഇടത് വശത്തു നോക്കിയപ്പോൾ കണ്ടു തന്നെ തുറിച് നോക്കി കൈ രണ്ടും മാറോട് പിണഞു വെച്ച് ചിറഞ്ഞു നോക്കി കൊണ്ട് നിൽക്കുന്ന നേഴ്സ് നെ.  " ഓ  ബോധം  ഉണർന്നോ താൻ എന്ത് പണിയാടോ കാണിച്ച രണ്ട് ദിവസം എല്ലാവരെയും പേടി പെടുത്തിയപ്പോ തനിക്ക് എന്ത് സുഖം ആണു കിട്ടിയത് ഹാ പറഞ്ഞിട്ട് എന്താ കാര്യം എ