Part 2 രണ്ട് ദിവസം മുന്നേ താൻ ഇവിടെ എത്താൻ ഉണ്ടായ കാരണം ആലോചിച്ചപ്പോ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി ..... ഈ സ്ഥിതിയിൽ തന്നെ എത്തിച്ചവരോട് ഉള്ള വെറുപ്പും ദേഷ്യവും ഒരിക്കൽ ജീവൻ ആയി കണ്ടവർ സ്വന്തം ജീവനെ കുത്തി നോവിക്കുന്നതും താൻ ഒരു ഭീരുവായി ജീവിതം അവസാനിപ്പിക്കാൻ നോക്കിയതും എല്ലാം ആലോചിക്കുമ്പോൾ അവൻ സ്വയം പുച്ഛവ്വും വെറുപ്പും തോന്നുന്നു... എന്തിനായിരുന്നു ഇതേല്ലാം. കൂടെപിരപ്പിനെ പോലെ കണ്ടവ്വനും ജീവൻ പോലെ സ്നേഹിച്ചവളും എന്തിന്നു തന്നോട് ഒരു ചതി ചെയ്തു ??ഒരു ആയിരം ചോദ്യവും മുള്ളുകൾ കുത്തി ഇറങ്ങുന്ന വേദനയും കൊണ്ട് അവൻ ആകെ ആസ്വസ്തൻ ആയി തുടങ്ങി.. \" എ