Aksharathalukal

Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:8)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:8)

4.6
887
Love Comedy Others Classics
Summary

\"പാർവണ ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ആത്മീക എവിടെ? അവൾ എന്താ ക്ലാസ്സിൽ വരാത്തത്?\"കിരൺ വീണ്ടും ചോദിച്ചതും പാർവതി ദയനീയമായി അവനെ നോക്കി.\"കിരണേട്ടാ അത്‌.. ആമി\"പാർവണക്ക് കിരണിനോട് എന്ത് പറയണെന്ന് അറിയില്ലായിരുന്നു.\"എന്താ പാർവണ എന്തെങ്കിലും പ്രശ്നം ഉണ്ടോ?താൻ എന്താണെങ്കിലും പറഞ്ഞോ\"കിരൺ ടെൻഷനോടെ പറഞ്ഞതും പാറു അവനെ ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി.\"അത്‌ കിരണേട്ടാ ആമി അവളെ വീട്ടിൽ നിന്നും അവളുടെ അമ്മ ഇറക്കി വിട്ടു\"\"ഇറക്കി വിട്ടെന്നോ എങ്ങോട്ട്?\"\"അത്‌ അവൾ എന്റെ വീട്ടിൽ വന്നിരുന്നു പക്ഷെ എന്റെ അമ്മ അവളെ അവിടെ നിർത്താൻ സമ്മതിച്ചില്ല.എനിക്ക് അറിയില്ല ആമി ഇപ്