Aksharathalukal

Aksharathalukal

മെമ്മറീസ് - PART 47

മെമ്മറീസ് - PART 47

4
620
Love Comedy
Summary

\" എൻ്റെ തുണി....\"\" അച്ചുചേച്ചി ഞെട്ടി അല്ലേ....\"സോഫയിൽ ഇരുന്ന പെണ്കുട്ടി പറഞ്ഞു\" അതേ..അതേ അവൾ ശെരിക്കും ഞെട്ടി \"\" അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി \"\" ഡി നീ വാ ഞാൻ പറഞ്ഞു തരാം \"\" ശിവാനി നീ ആണോ എന്റെ ഡ്രെസ്സ് ഇവൾക്കെടുത് കൊടുത്തത് \"\" എടി അപ്പോ ഞാൻ അവിടെ കണ്ട ഡ്രെസ്സ് എടുത്തു എന്റേത് നീ കണ്ടതല്ലേ ഒരുവക ഉണങ്ങിയിട്ടില്ല ആ പെണ്ണിന്റെ ഡ്രെസ്സിൽ ചായ വീണ് മുഴുവൻ അഴുക്കായിരുന്നു അവള് പെട്ടെന്ന് മാറ്റി ഉടുക്കാൻ വല്ലതും ഉണ്ടോന്ന്....\"\" എന്റെ 1000 രൂപയുടെ തുണിയിലാണ് ആ യക്ഷി കായവറുത്തത് തട്ടി തിന്നുന്നെ  \"\" നീ അവളോട്‌ ഉടക്കാൻ നിക്കണ്ട സേവിയർ അങ്കിൾ കൊണ്ടു വന്നാക്കിയതാ \"\" ആര

About