അജു ready ആയി വന്നതും രണ്ടു പേരും കൂടെ തനുവിനെ കാത്ത് പുറത്ത് നിൽക്കുകയായിരുന്നുപോവാംഅല്ല ആരിത് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോഅല്ലെന്ന് തോന്നാൻ അജുവേട്ടൻ ഇതിനു മുന്നേ ഭഗവതിയെ കണ്ട് പരിചയം ഒന്നുമില്ലല്ലോഭഗവതിയെ കണ്ട് പരിചയം ഒന്നുമില്ലപക്ഷെയൊരു ഭദ്രകാളിയെ കണ്ടിട്ടുണ്ട്അജുവേട്ട...അത് പറഞ്ഞു തനു അജുവിനെ ഓടിക്കാൻ തുടങ്ങിയിരുന്നുഇവരുടെ വഴക്ക് കേട്ടു കൊണ്ടാണ് ഫോണിൽ നോക്കി നിന്നിരുന്ന രാഹുൽ തനുവിനെ ശ്രദ്ധിക്കുന്നത്ഒരു കരിനീല പട്ടു പാവാട ഒക്കെയിട്ട് കണ്ണുകൾ വാലിട്ടെഴുതികുഞ്ഞി പൊട്ട് കുത്തികൈകളിൽ നീല നിറത്തിലുള്ള കുപ്പിവളകൾ അണിഞ്ഞു