Part 15\"എന്താ അഞ്ചു നീ കയറാതെ നിക്കുന്നെ വാ പോവാം \" തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു.. അവൻ ചുറ്റും നോക്കി ഇല്ല അവൾ അവിടെയ്യെങ്ങും ഇല്ല...\"അഞ്ജു......... \"✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റിരുന്നു.. \"അഞ്ജു... അഞ്ജു നീ എവിടെയാ.... \"കുറച്ചു നേരം സംഭവിച്ചത് എന്താണെന് അവന് മനസിലാക്കാൻ കഴിഞ്ഞില്ല.. അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ട് ചുറ്റും നോക്കി. താൻ ഇപ്പോൾ വീട്ടിലാണ്.. അപ്പോൾ ഇത്രയും നേരം കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നോ..അവൾ വന്നില്ലെ ഇങ്ങോട്ട്... അവൻ വേഗം ഫോൺ എടുത്ത് സമയം നോക്കി വെളുപ്പാ കാലം 3 മണിയോട് അടുക്കാറായിരുന്നു...അവൻ ഇത് വരെ കണ്ട സ്വപ്‍നത്ത