Aksharathalukal

Aksharathalukal

ജാനകി 04

ജാനകി 04

4.7
958
Love
Summary

ഞാൻ അനുവാണ്... എന്റെ അച്ഛൻ രവിയും അമ്മ നിർമലയും ഞാൻ ഓർമ്മവെച്ചപ്പോൾ മുതൽ അമ്മ മലയാളം സംസാരിക്കാറുണ്ട്. അമ്മ ജനിച്ചതും വളർന്നതും എല്ലാം കേരളവുമായി ബന്ധപ്പെട്ടായിരുന്നു. അച്ഛൻ കുട്ടികാലം മുതൽ മെക്സിക്കയിൽ ജീവിച്ച് ഒടുവിൽ അമ്മയെ വിവാഹം ചെയ്തത്തോടെ ബിസിനസുമായി തമിഴ് നാട്ടിൽ സെറ്റിൽഡായി. ഞങ്ങൾ മൂന്നുപേരും ചേർന്നതായിരുന്നു ഞങ്ങളുടെ വീട്. ഒരു പക്ഷേ ഞാനായിരിക്കാം ഏറ്റവും ഭാഗ്യവതിയായ മകൾ. എന്റെ അമ്മയ്ക്ക് അത്ര ബന്ധുക്കൾ ഒന്നുമില്ല. അച്ഛനും ഒന്ന് രണ്ട് അകന്ന സഹോദരങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അവരെയൊന്നും ഞാൻ കണ്ടിട്ടില്ല. പ്ലസ്ടു കഴിഞ്ഞതോ

About