കവിത എഴുത്തിന്റെ ബാലപാഠംഭാഗം. 8. സന്ധി. കവിത എഴുതുമ്പോൾ വാക്കുകൾ ചേർത്തെഴുതേണ്ടിവരും. ചേർത്തെഴുതുന്നതിന് സന്ധികളെക്കുറിച്ച് അറിഞ്ഞിരുന്നാൽ തെറ്റുകൾ ഒഴിവാക്കാം.സന്ധി എന്ന പദത്തിനു ചേർച്ച എന്നര്ഥം. അക്ഷരങ്ങളോ വർണങ്ങളോ തമ്മിൽ ചേരുമ്പോൾ അവയ്ക്ക് പലതരത്തിൽ മാറ്റം വരുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് സന്ധിപ്രകരണം.സന്ധികൾ പ്രധാനമായും നാലുതരം.1. ലോപസന്ധിലോപിക്കുക എന്നാ