Aksharathalukal

Aksharathalukal

എന്റെ മാത്രം കണ്ണഴകി 8

എന്റെ മാത്രം കണ്ണഴകി 8

0
675
Love Comedy Drama
Summary

Part 8മീര അരുണിനെ തന്നെ മിഴികൾ ചിമ്മാതെ നോക്കി ഇരുന്നു ....അരുണും അങ്ങനെ തന്നെ ആയിരുന്നു ..\"എന്തു പറ്റി ...മോളെ മീരേ ...നിന്റെ ജാട കെട്ടടങ്ങിയോ ....\"അഖിൽ പറഞ്ഞു ..മീര ഒരു ഞെട്ടലോടെ അവനെ നോക്കി ..പക്ഷെ അവൾ ഒന്നും മിണ്ടിയില്ല ..അവൾ അരുണിനെ വീണ്ടും നോക്കി ..എങ്ങനെ ഉണ്ട് എന്ന് അവൻ പുരികം പൊക്കി ചോദിച്ചു .....മീര കൊള്ളാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ....അൽപ സമയം കഴിഞ്ഞ് അവർ അവിടെ നിന്നും മടങ്ങി ..പോകുമ്പോൾ അഖിലും മാഹിയും എല്ലാം കാരണം അരുണിന് ചുറ്റും ഉണ്ടായിരുന്നു ..അതുകൊണ്ട് മീരക്ക് അരുണിനെ ഒന്നു ശെരിക്കും കാണാൻ പോലും പറ്റിയില്ല ..അതുകൊണ്ട് മീര പതിയെ പതിയെ നടന്നു ..മുന്നിൽ കയ്യ