Aksharathalukal

Aksharathalukal

ആയിശുവിന്റെ പ്രണയം

ആയിശുവിന്റെ പ്രണയം

3.5
180
Love Thriller Comedy
Summary

Part 3 മാമന്റെ കൂടെ കാറിൽ പോവുന്ന വഴിക്ക് വെച്ച് അവള് അവനെ കണ്ടെങ്കിലും അവളവനെ മൈൻഡ് ചെയ്യാതെ പുച്ഛത്തോടെ മുഖം തിരിച്ചു. തന്നെ ശ്രദ്ധിക്കാതെ പോകുന്നവളെ കണ്ടതും അവന്റെ ഉള്ളൂ പിടഞ്ഞു. \" ഞാൻ നിന്നെ ഒരിക്കലും പ്രണയിക്കുകയില.. \" അവനെ കടന്നു വന്നതും അവള് മനസിൽ പറഞ്ഞു..കാർ വന്നു നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു ബേക്കറിയുടെ മുന്നിലായിരുന്നു. അവരുടെ കാർ കണ്ടതും ചിരിച്ചു കൊണ്ട് ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാൾ മാമന്റെ കൂട്ടുകാരൻ ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും ആയിശുവിനു മനസിലായി. അപ്പോഴാണ് അവൾ കുറച്ചു മാറി നിൽക്കുന്നവനെ ശ്രദ്ധിച്ചത്. അവളെ തന്നെ നോ