\"എടാ ശിവ ഒരു കാര്യത്തിൽ നിന്നെ സമ്മതിക്കണം എത്ര കുടിച്ച് ബോധം ഇല്ലേലും നീ നല്ല പെർഫെക്റ്റ് ആയിട്ട് ബൈക്ക് ഓടിച്ചു വീട്ടിൽ എത്തും.\"സിദ്ധുവും പറഞ്ഞു.അവരെല്ലാം പറയുന്നത് കേട്ട ശിവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു അവൻ അവിടെ ഇരുന്നാ ഒരു വോഡ്കയുടെ കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി.*****അന്ന് ശിവ പതിവിലും കൂടുതൽ കുടിച്ചു. കൂട്ടുകാർ പറയുന്നത് ഒക്കെ കേട്ടപ്പോൾ അതിന്റെ ദേഷ്യത്തിൽ കുടിച്ചതാണ്.\"എടാ അഭി ഞാൻ പോവാ വീട്ടിൽ അവൾ ഒറ്റയ്ക്കാ\"കൂടുതൽ കുടിച്ചതുകൊണ്ട് ശിവയുടെ നാവ് കുഴയുന്നുണ്ടായിരുന്നു.\"അവളോ ഏതവള്?\" സിദ്ധു തീർന്ന കുപ്പിയിലെ അവസാനത്തെ തുള്ളിക്കൂടെ