Aksharathalukal

Aksharathalukal

കൃതി

കൃതി

3.4
696
Love Fantasy Others
Summary

വലിയ മുറി, നടുക്കായി കട്ടിൽ ഇട്ടിട്ടുണ്ട്, നന്നായി അലങ്കരിച്ച മുറിയാണ് കണ്ണാടികൾ കൊണ്ടും നിറമുള്ള ഒരുപാട് സാധനങ്ങളും കൊണ്ട്. ഒരൊറ്റക്കാഴ്ചയിൽ തന്നെ ആ മുറി എല്ലാവരെയും ആകർഷിക്കും.കട്ടിലിൽ, തല വയ്ക്കുന്ന ഭാഗത്തായി തലയണയിൽ ചാരി കൃതി ഇരിപ്പാണ്, ചുവന്ന സാരിയും അഴിച്ചിട്ട മുടിയും വശ്യമാർന്ന പുഞ്ചിരിയും അണിഞ്ഞൊരുങ്ങിയ അവളോട് ആർക്കും ആകർഷണം തോന്നും. കട്ടിലിന്റെ മറുഭാഗത്തായി, ഒട്ടും കംഫർട്ട് അല്ലാത്ത രീതിയിൽ ഇരിക്കുകയാണ് സാം \"കുറെ നേരായില്ലേ ഈ ഇരുപ്പ്.. ഒന്നും ചെയ്യണ്ടേ\"\"വേണ്ട, ഞാൻ അതിന്നു വന്നതല്ല\"\"അടിപൊളി, എന്റെ സമയവും കാശും പോയികിട്ടി\"\"കാശ് ഞാൻ തരു