Aksharathalukal

Aksharathalukal

ദേവായാമി

ദേവായാമി

4.5
658
Love Fantasy Thriller Suspense
Summary

🖤🖤ദേവായാമി 🖤🖤ഭാഗം -11🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤രാവിലെ ഉറക്കം ഉണർന്ന തന്റെ അടുത്ത് ആരോ ഇരിക്കുന്നത് ആയി തോന്നിയത് അവൾ മുഖത്തു നിന്നു പുതപ്പ് മാറ്റി തന്നെ നോക്കി ഇരിക്കുന്ന ദേവനെ ആണ് കണ്ടത്.സൂപ്പർ നല്ല ബെസ്റ്റ് കണി താൻ എന്തിനാടോ രാവിലെ തന്നെ മുന്നിൽ വന്ന് നില്കുന്നെ.😉.താൻ എന്താ മിണ്ടാതെ എന്താ വല്ലാതെ ഒരു നോട്ടം.ഇങ്ങനെ മുന്നിൽ വന്ന് ഇരുന്ന ആരാടി നോക്കി പോവാതെ 😜.അപ്പോഴാണ് യാമി അത് ശ്രദ്ധിച്ചത് ഉടുത്തിരുന്ന ദാവണിയുടെ ഷാൾ ഇല്ലായിരുന്നു.ആയ്യോാ 😳.യാമി വേഗം പുതച്ചിരുന്ന പുതപ്പ് കൊണ്ട് ദേഹം മൂടി.എന്തിനാ പതിവ് ഇല്ലാതെ ഇങ്ങോട്ട് വന്നേ.യാമി നീ വേഗം റെഡി ആകു ന