ആദിദേവ്... ❤️ 🌸_Rishu_🌸 Part :4 ഒന്നുല്ലേലും പാവം അല്ലെ ഞാൻ എന്നെ പോലെ ഇത്രയും നിഷ്കുവായ കുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ പിന്നെ ശ്രീ ഏട്ടനോട് സംസാരിക്കാൻ പോകെരുത് എന്നും പറഞ്ഞു എനിക്ക് ഈ ദേവേട്ടന്റെ അങ്ങോട്ട് മനസ്സിലാക്കാൻ സാധിക്കുന്നില്ല നീ എന്താ പറഞ്ഞെ ഒന്നുടെ പറ അത് പിന്നെ ദേവട്ടേനെ എനിക്ക് അയ്യോ അതല്ല മോളെ അതിന് മുമ്പ് പറഞ്ഞില്ലേ അത് ഒന്നുടെ പറ 😬 അവൾ പറയും മുമ്പേ ഹേമ നടുക്കിൽ കൂടെ പറഞ്ഞു ഏത് ശ്രീ ഏട്ടനോട് സംസാരിക്കാൻ പോകരുത് എന്ന കാര്യമോ അതെ അതന്നെ ശ്രീയോട് സംസാരിക്കുന്നത് ദേവിന് പിടിക്കുന്നില്ലല്ലോ അതിന് അർത്ഥം അവന്റെ ഉള്ളിൽ