അവർ ഇറങ്ങി കൊറച്ച് സമയം കയിഞ് അമ്മു വന്നു. \"അമ്മേ കഴിക്കാൻ താ \' (അമ്മു) \"ഓ എൻ്റെ അമ്മു വന്ന് കേറി അല്ല ഉള്ളൂ ഒന്ന് പോായ് കുളിക്ക് \" (അമ്മ)\" ആദ്യം കഴിക്കൽ പിന്ന കുളിക്കൽ ..\" \" ഓ ഈ പെണ്ണിൻ്റ കാര്യം\"(അമ്മ)"അമ്മ ഒരു മിനിറ്റ് ദേ ഇവിടെ ആർക്കും എന്നെ മനസ്സിലയിട്ടില്ല. ഞാൻ ഒന്ന് ഇവരെ പരിചയപടട്ടെ. എന്നിട്ട് നമ്മുക്ക് അങ്കം വെട്ടാം ."അതേ....ഞാൻ അമൂല്യ അമ്മൂന്ന് വിളിക്കും. നമ്മുടെ നായിക ഉമയുടെ ചങ്ക്. പിന്നെ ദെ ഈ ഇന്ദീവരം വീട്ട്ലെ ഇളയ സന്തതി. എനിക്ക് ഒരേട്ടൻ ഉണ്ട് അഖിൽ..... എല്ലാർടേം അപ്പു. എനിക്കും ഉമയക്കും അപ്പുവേട്ടൻ... ഒരസൽ തല്ലു കൊളളി.....Eattanu ഒരു കെ