Seven Queen\'sPart 58✍️jifni________________________\"എന്താ സാറാ.. ഇജ്ജ് ഈ പറയുന്നേ.... നിന്നെ നിന്റെ വീട്ടുകാർ തീരുമാനിച്ചത് ജോണിച്ചായന് വേണ്ടിയിട്ട് അല്ലെ.. നീ ജോണിനല്ലേ... പ്രേമിച്ചത്.... അത് ചെറുപ്പത്തിലേ തീരുമാനിച്ചു വെച്ചത് കൊണ്ടല്ലേ നീ പോയി പ്രേമിച്ചത്....\" സാറ പറയുന്നതിന്റെ ഇടക്ക് സംശയം വന്നപ്പോൾ സാറ ആദ്യം പറഞ്ഞത് ഓർക്കാതെ അവർ ചോദിച്ചു പോയി.\"ഞാൻ നിങ്ങളോട് എന്തെ പറഞ്ഞെ.\" \"ആ.. ഓക്കെ...ഓക്കെ...നീ ബാക്കി പറ.\"\"മ്മ്...\"അങ്ങനെ സാറ ബാക്കി പറഞ്ഞു തുടങ്ങി.\"അങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോയാണ് ജോബിച്ചായന്റെ പേരിൽ വീട്ടിൽ പ്രേശ്നങ്ങൾ തുടങ്ങിയത്. സ്കൂളിൽ എന്നും മറ്റു കുട