Aksharathalukal

Aksharathalukal

എന്റെ ദേവൂട്ടന്റെ പാറു 8

എന്റെ ദേവൂട്ടന്റെ പാറു 8

4.3
838
Love Fantasy Suspense Action
Summary

യാത്രയിലുടനീളം രുദ്ര മൗനമായി തന്നെയിരുന്നുപിന്നിലേക്ക് പോകുന്ന കാഴ്ചകൾ പോലെ അവളുടെ മനസ്സും കഴിഞ്ഞ ഓർമകളിൽ തന്നെ തങ്ങി നിന്നിരുന്നുപൊന്നുഅവളിൽ നിന്നും മറുപടിയൊന്നും കിട്ടിയിരുന്നില്ലരുദ്രയെ നോക്കിയ സിദ്ധു കാണുന്നത് മറ്റേതോ ലോകത്തെന്ന പോലെ ആലോചനയിൽ മുഴങ്ങിയിരിക്കുന്നവളെയായിരുന്നുപൊന്നൂ....ആ എന്താ സിദ്ധുവേട്ടാആലോചനയിൽ നിന്നുമുണർന്നു കൊണ്ടവൾ വിളി കേട്ടിരുന്നുനീയെന്താ കുഞ്ഞേ ഇങ്ങനെയിരുന്നു ആലോചിക്കുന്നത്ദയനീയമായൊരു നോട്ടമായിരുന്നു അവളിൽ നിന്നും സിദ്ധുവിന് ലഭിച്ചത്മോളെ....നിന്റെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാനുള്ള പ്രായവും പക്വ്യതയു