Aksharathalukal

Aksharathalukal

ഭാഗം.6 - കുപ്പത്തൊടി

ഭാഗം.6 - കുപ്പത്തൊടി

0
156
Inspirational Classics Others
Summary

ശാസ്ത്ര വീക്ഷണം ഭാഗം. 6കുപ്പത്തൊടി----------------കുപ്പ (നാമം)1.അടിച്ചുകൂട്ടിയ ചപ്പും ചവറും2.ചാണകക്കൂമ്പാരം. 3. കുപ്പമണ്ണ് = വളംചേർന്ന മണ്ണ്ഇന്ന് പരിഷ്കൃത വീടുകൾക്കു ചുറ്റും കുപ്പയില്ല. അത് അപരിഷ്കൃത ജീവിതത്തിന്റെ ശേഷിപ്പായി തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് ചാക്കിലും തൊട്ടിയിലും കൂട്ടിവെച്ച് ചീഞ്ഞളിഞ്ഞ് പുഴുപിടിച്ച് നാറ്റിക്കുന്ന സംസ്കാരമായി മാറിക്കഴിഞ്ഞു.പണ്ട് പച്ചക്കറിയരിഞ്ഞതിന്റെ ബാക്കിയും ഭക്ഷണത്തിന്റെ അവശിഷ്ടവും ചപ്പുചവറുകളും വലിച്ചറിഞ്ഞിരുന്നത് കുപ്പയിലേക്കാണ്. അത് അന്യജീവികൾക്ക് ഭക്ഷണമാവുകയോ, ജീർണിച്ച് പഞ്ചഭൂതങ്ങളിൽ ലയിക്കുകയോ ച