Aksharathalukal

പുനർജ്ജന്മം 😇

സഖി നിൻ നിഴലായ് നിൽപ്പതിനു 
മാത്രം കൊതിച്ചു ഞാൻ ;
എന്നിട്ടും എന്നിൽ നിന്നും വിദൂരമതിൽ പാറിപോയതെന്തേ നീ,
കാലചക്രമിനിയും ചലിക്കും..
കൊല്ലവും വർഷവും ഭൂമി മാതാവിൻ ഋതുക്കൾ വീണ്ടും മാറിവരും
നിന്നിലേക്കൊരു തിരിച്ചു നടത്തത്തിനായി മാത്രമായി ഞാൻ കാതോർത്തു
അസാധ്യം ആ വഴി മാത്രം അടഞ്ഞു കിടക്കുന്നു.
നീ എനിലേക്കായി അലിയും നാളത്തിനായും ശേഷം നാം തങ്ങളിൽ ഒന്നാവും പുനർജ്ജമത്തിനായും മാത്ര മീ ദേഹി
 ഞാൻ കാത്തിരിപ്പു. 🥀