Aksharathalukal

Aksharathalukal

♥️നെഞ്ചോരം ♥️8

♥️നെഞ്ചോരം ♥️8

4
629
Love
Summary

❤️നെഞ്ചോരം❤️ 8 കിരൺ എന്ന് എഴുതിയതിന് അടുത്തായി ഹരിണി എന്ന് എഴുത്തിച്ചേർത്തു തിരിഞ്ഞ അവൾ മുന്നിൽ കയ്യുംകെട്ടി  കണ്ണിമവെട്ടാതെ അവളെത്തന്നെനോക്കി നിൽക്കുന്ന കിരണിനെ കണ്ട് നാണത്താൽ മിഴികൾ താഴ്ത്തി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 പിന്നീടങ്ങോട്ട് അവരുടെ പ്രണയകാലമായിരുന്നു ഇണങ്ങിയും പിണങ്ങിയും പരസ്പരംതല്ല് കൂടിയും  സ്നേഹിച്ചു അവരുടെ പ്രണയം വളർന്നു അവരുടെ പ്രണയത്തിന് എന്നും കൂട്ടായി  ഹരിതയും രാഹുലും കൂടെതന്നെയുണ്ടായിരുന്നു അവരുടെ പ്രണയത്തിനിടയിലും രാഹുലും ചിന്നുവും അവർക്കൊപ്പം അവരോട് ചേർന്ന് തന്നെ നിന്നു ഹരിയുടെക്ലാസ്സിൽ പോക്ക്മിക്ക ദിവസവും കിരണി