Aksharathalukal

Aksharathalukal

കാതലേ.. കാതലേ...

കാതലേ.. കാതലേ...

4.6
607
Love Others Classics
Summary

ഇനിയൊന്നും പറയാനില്ലേ? കഴിഞ്ഞോ മഴയും കോളും?: മ്മ്, കയിഞ്ഞ്. അയിനിപ്പോ ന്ത്യെ?ഒന്നുല്ല്യെ?  :ഇല്ല.ഒന്നും? ;എങ്കില് ചൂടായിട്ട് ഒരു നാരങ്ങാവെള്ളം കാച്ചിയാലോ?:വേണ്ട, നടക്കാം.ശെരി നടക്കാം..പക്ഷെ എങ്ങോട്ടാ തബ്രാട്ടിക്ക് പോണ്ടേ പറ...:സരോവരം പോവാം..കൊറേ പോവാനില്ലേ.. ഓട്ടോർഷ അല്ലെ ശെരിയാവാ ?: .......മൗനം... സമ്മതം...വാ                 നിങ്ങൾ പറഞ്ഞപോലെ പെണ്ണിന്റെ തലയിൽ ഇപ്പോഴും നിലാവെളിച്ചമാണോ ന്റെ സുൽത്താനെ.!!!അത്യത്ഭുതം എന്ന് പറയട്ടെ ആധുനിക ലോകത്തിന്റെ പ്രതീകമായ ഒരു ഓട്ടോറിക്ഷാവണ്ടി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു. ഒരു കൊച്ചു പയ്യനാണ് ആ പേടകത്തിന്റെ ദളപതി , വ