Aksharathalukal

Aksharathalukal

മറിയാമ്മച്ചേടത്തിയുടെ പേത്തുർത്ത

മറിയാമ്മച്ചേടത്തിയുടെ പേത്തുർത്ത

4
291
Comedy Others
Summary

മറിയാമ്മച്ചേടത്തി  അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. നാളെ പേത്തുർത്തയാണ്. അതിയാൻ (ചേടത്തിയുടെ പ്രിയ ഭർത്താവ് ഔതച്ചേട്ടനെ ബഹുമാനപുരസരം വിളിക്കുന്നതാണ് ) 😜തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോൾ കുറച്ച് മുഴിയും, വരാലും കിട്ടിയിട്ടുണ്ട്. കാര്യം നല്ല രുചിയൊക്കെയാണ്. പക്ഷേ നന്നാക്കി എടുക്കാൻ നല്ല പാടാണ്."എല്ലാം കാലായികഴിയുമ്പോൾ എല്ലാവരും തിന്നാൻ  റെഡിയായി  വന്നോളും. എന്നാ ഒരു കൈ സഹായം... അതില്ല.. മുഴുവൻ സമയം ആ കുന്ത്രാണ്ടത്തിൽ തോണ്ടിക്കൊണ്ടിരിക്കും."മറിയാമ്മച്ചേടത്തിയുടെ  മരുമകൾ ഷീബ അതുകേട്ട് പുച്ഛത്തോടെ കിറി കോട്ടി. ഷീബ കുറച്ച് സാമ്പത്തികസ്ഥിതി ഉള്ള കു