Aksharathalukal

Aksharathalukal

\" എൻ്റെ മാത്രം \"....💝

\" എൻ്റെ മാത്രം \"....💝

5
729
Love
Summary

\" ഉത്സവത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തി ആയോ ? നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ \" ?- മുത്തശൻ\" ഉവ്വ് അച്ഛാ☺️ കഴിയാറായി ഞങ്ങൾ നോക്കാറുണ്ട് \"പറഞ്ഞ് തീർന്നതുംഒരു ഇരുമ്പലോട ഒരു Inova നിർത്തി എല്ലാരും ആരാ  വന്നേന്ന് നോക്കുമ്പോ🥴" അച്ഛാ ☺️ മുത്തശ്ശാ ഞാൻ വന്നു😁"" വീണ മോളും പവി മോളും ആണോ  ആ ഇപ്പോഴേലും വരാൻ തോന്നിയില്ലോ എൻ്റെ മക്കൾെ നിങ്ങൾക്ക്" ഇനി ഞങ്ങൾ ഇവിടെ ഉണ്ടല്ലോ "☺️" ആ കേറി വരൂ"☺️*************************************************college കഴിഞ്ഞ് നമ്മുടെ മൂവർ സംഘം വീട്ടിൽ ഹാജർ ഇട്ടു😌" അമ്മേ😫 എന്തുവാ കഴിക്കാൻ😌"" ഓഹ്😬 നീ എന്നെ അങ്ങ് തിന്നോ ദേവൂ"😬"ഒഹ് വൃത്തികേട്ട കോമഡി "😬" മോളേ ദേവൂ പഴംപൊരി ഉണ്ടാക്കിട്😌" - ലെച്ച