Aksharathalukal

Aksharathalukal

ഒരു ഇൻസ്ടഗ്രാം പ്രണയം💕

ഒരു ഇൻസ്ടഗ്രാം പ്രണയം💕

0
439
Love
Summary

\" പറയടീ.... നിനക്ക് എന്നോട് ന്തയാരുന്നു.....\"( അച്ചു)\" അത്..... അച്ചുവേട്ടാ..... ഞാൻ... നിക്ക്.... ഏട്ടനെ.....\"(അമ്മു)\" ന്താടീ.... നിന്ന് വിക്കണെ..... നിന്റെ നാവ് ഇറങ്ങി പോയോ...... ടീ ഞാൻ നിന്നെ ൻ്റെ അല്ലൂനെ പോലെ കണ്ടിട്ടുള്ളൂ പക്ഷെ നീ.... ചെ....😡 \" അവൻ്റെ വാക്കുകൾ കേട്ട് അവൾക്ക് ദേഹം തളരുന്ന പോലെ തോന്നി.....വാക്കുകൾ  ഒന്നും അവൾക്ക് കിട്ടീല.......താൻ ജീവനായി കണ്ടവൻ ഇപ്പോൾ തന്നോട് ഇങ്ങനെ ദേഷ്യത്തോടെ സംസാരിക്കുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.....അച്ചുവിൻ്റെ ഇങ്ങനെ ഒരു ഭാവം അവൾക്ക് അന്യം ആയിരുന്നു..... ഒടുവിൽ സർവ്വശക്തിയും ഉപയോഗിച്ച് അവൾ സംസാരിച്ചു......🙂\" അച്ചുവേട്ടാ .....