Aksharathalukal

Aksharathalukal

ആരേലും വായിക്കൂ

ആരേലും വായിക്കൂ

4
303
Love Suspense Thriller Fantasy
Summary

TV വെച്ചിരുന്ന് അപ്പോൾ പെട്ടെന്ന് മഴ പെയ്തു dth ആയകൊണ്ടാ channel സിഗ്നല് പോയിഅപ്പോള് ഞാന്  എല്ലാവരും  ചെയുന്നത് പോലെ മൊബൈൽ എടുത്തു നോക്കി ഇൻസ്റ്റഗ്രാം തുറന്നു ഇങ്ങന്നെ സ്റ്റോറിസ് ഒക്കെ പരതികൊണ്ടിരുന്നു പെട്ടെന്ന് അതു എൻ്റെ കണ്ണിൽ പെട്ടു , അവളുടെയും കല്യാണം ആയി അല്ലെ? എല്ലാവരോടും മിണ്ടാതെ അകന്നു നിന്ന എന്നോട് വന്നു മിണ്ടിയവൾ,എൻ്റെ ഒപ്പം അദ്ധ്യം ആയി വന്നിരുന്നു സംസാരിച്ചവൾ ,എൻ്റെ കുട്ടിക്കാലം ഞാൻ പഠിച്ചത് ഒരു ബോയ്സ് സ്കൂളിൽ ആയിരുന്നു അവിടെയും ഒട്ടപെട്ടവൻ ,പലരും പല തരം കുട്ടികൾ ഇടിക്കും എന്ന് പേടിപ്പിച്ചവൻ ,എല്ലാം പഠിക്കുന്ന് കുട്ടികൾ ,ഇതിൻ്റെ രണ്ടിൻ്റ