മാസക് വച്ചിരിരിക്കുന്ന അവളുടെ മുഖം കാണാൻ ആനന്ദിന് വല്ലാത്ത ആഗ്രഹം തോന്നി.😇" ഗോപിക്കാ ഈ രോഗിയുടെ ബിപി ഒന്നും നോക്കിയിട്ട് പറഞ്ഞെ".ഡോക്ടർ അവളോട് പറഞ്ഞു. അവൾ ബിപി നോക്കാൻ വന്നപ്പോൾ അയ്യാൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല. അപ്പൊ അവൾ ആനന്ദിനെ വിളിച്ചു." സാർ അയാളോട് ഒന്നും അനങ്ങാതെ കിടക്കാൻ പറഞ്ഞെ "അയ്യാൾ നല്ലപോലെ മദ്യപിച്ചിരിക്കിന്നതുകൊണ്ട് അവൾക്കു ചെറിയ ഒരു പേടിയുണ്ട്.അവൾ ഡോക്ടർ പറഞ്ഞപോലെ ബിപി നോക്കി.ഡോക്ടർ ചോതിച്ചു" എത്രയാ ബിപി "അവൾ പറഞ്ഞു "13,/ 90 ഉണ്ട് ഡോക്ടർ "ഡോക്ടർ അവളെ നോക്കി തമാശയ്യെന്നപോലെ പറഞ്ഞു" അല്ലെങ്കിലേ എന്തെങ്കിലും പറഞ്ഞാൽ പകുക്കെ പറയൂ, അതിന