Aksharathalukal

Aksharathalukal

നഷ്ട മുകിലേ

നഷ്ട മുകിലേ

4.3
270
Love
Summary

ശരീരത്തിൽ നിന്നും ഹൃദയം താനെ അടർന്നു പറന്ന് പോകുന്നത് തടയാൻ ആകാതെ ....... നിശ്ചലം.......... ഒരിക്കലും സ്വന്തം ആകാത്ത എന്റെ  നഷ്ടമുകിലേ........അതേ,,,അതിരില്ലാത്ത ഈ ഭൂമിയില്‍ ഒരിടത്ത് ഞാനുണ്ടാകും , വാർദ്ധക്യത്തിന്റെ ചവിട്ട്പടിയിൽ വെച്ച് വീണ്ടും                ഒരിക്കൽക്കൂടി നാം കണ്ട്മുട്ടും , പഴയ നീയും ഞാനും കണ്ടു മുട്ടിയ ഒരു സ്ഥലമില്ലെ  ......അവിടെ നിനക്കൊരു കടം വീട്ടാന്‍ ഉണ്ടല്ലോ ??.....ഇനിയുമെത്ര രാവുകള്‍ കാത്തിരുന്നാലാണ് ഞാനും നീയും അവിടെയെത്തുക…..  നിനക്ക് വരാതിരിയ്ക്കാനാവില്ല, പതിറ്റാണ്ടുകൾ ഒളിപ്പിച്ചുവെച്ച വാക്കുകൾ ഒരു പൂമഴ കണക്കേ പെയ്തിറങ്ങും…. ജീവന