Aksharathalukal

Aksharathalukal

പ്രണയം2.0

പ്രണയം2.0

4.5
216
Love
Summary

പ്രണയമാണിതെന്നറിയാത്തആദ്യ ദിനങ്ങളും.ആത്മാവിൽ ആഴത്തിൽപതിഞ്ഞ അവസാന ദിനങ്ങളും.നീ ആയിരുന്നു ലോകമെന്നറിഞ്ഞരാപകലുകളും,എല്ലാം ചേർന്നപ്രണയദിനങ്ങളിൽ നീ അറിയാതെഎന്നിൽ പടർനിറങ്ങിയതുംപിരിയാൻ നേരമെൻ ഹ്യദയം രണ്ടായ് മുറിഞ്ഞതും..എല്ലാം ചേർന്ന് നീയും ഞാനും..ഒന്നാകും മുന്നെ ഇരു വഴികളിലായ നമ്മുടെ പ്രണയവും.എല്ലാം ഒരു നോവിനോർമ്മ..