Aksharathalukal

Aksharathalukal

കൂട്ട് 3

കൂട്ട് 3

4.2
963
Love Comedy Suspense Thriller
Summary

\'അവർ വന്നു. \'കിച്ചു എന്തോ പറയാൻ പോകുന്നതുകണ്ടതും മിക്കു പറഞ്ഞു തുടങ്ങി, \' കാര്യം എന്തായാലും ഇനി നാളെ പറയാം.  ഞാൻ പോട്ടെ. \' മിക്കു സോഫയിൽ നിന്നും  എണീറ്റു പുറത്തേക്ക് നടന്നു.  കിച്ചുവിന്റെ മുഖത്ത് ഒരു  നിരാശ പടർന്നു.  മിക്കുവിന്റെ മുഖത്ത് ഉണ്ടായിരുന്നത് ഒരു കള്ളച്ചിരി ആയിരുന്നു.__________________________________വീട്ടിൽ എത്തിയ മിക്കു അന്നത്തെ കോളേജിലെ വിശേഷങ്ങളും കിച്ചുവിന്റെ കാര്യങ്ങളും പറഞ്ഞു വാചാല ആയി.  പിന്നെ അവർ ഒരുമിച്ച് ആഘോഷമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ഈ കുടുംബം ഒരു കാലത്ത് ഇങ്ങനെ ഒന്നും ആയിരുന്നില്ല. അത് അറിയണമെങ്കിൽ ഒരു ഫ്ലാഷ് ബാക്ക് വേണ്ടി വരും. മി