\'അത്... അശ്‌മിക... ഞാൻ നിന്നെ ആദ്യമായ് കണ്ടത് നീ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ റാഗിങ്ങിനിടെ ആയിരുന്നു. ... സത്യം പറഞ്ഞാൽ നിന്റെ അത്ര സൗന്ദര്യവും ക്യൂട്ടിനെസ്സും ഒത്തു ചേർന്നുള്ള ഒരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഇങ്ങോട്ട് പല പെൺപിള്ളേരും പ്രൊപ്പോസ് ചെയ്‌തെങ്കിലും എനിക്ക് ഇഷ്ടം നിന്നോട് ആണ്.. I ലവ് you..അച്ചു... love you so much.. അച്ചുമ്മാ... \'\'ചേട്ടാ...I am sorry... ചേട്ടനെ ഞാൻ ഇതുവരെ അങ്ങനെയൊന്നും കണ്ടിട്ടില്ല. ഇനി ഒട്ടു കാണാൻ ആകുമെന്ന് തോന്നുന്നും ഇല്ല. \' മിക്കു അതും പറഞ്ഞ് അവിടുന്ന് തിരിഞ്ഞു നോക്കാതെ നടന്നകന്നു. ==============================അന്ന് വൈകുന്നേരം സച്ചു