കർഷകരായിരുന്നു. കഠിനാധ്വാനികളായ കർഷകർക്ക് മുന്നിൽ കാട്ടുമരങ്ങളും വന്യജീവികളും വഴിമാറിക്കൊടുത്തു.വർഷങ്ങൾ കടന്നു പോയി. കൊടുങ്കാടുകൾ രൂപാന്തരപ്പെട്ടു. അതോടൊപ്പം പള്ളികളും പള്ളിക്കൂടങ്ങളും അമ്പലങ്ങളും മഠങ്ങളും കടകമ്പോളങ്ങളുംആത്മബന്ധമുണ്ടായിരുന്നു. സ്കൂളിൽ പോകണം. കൂട്ടുകാരോടൊപ്പം മൈലുകൾ നടന്ന് വേണം സ്കൂളിൽ പോകാൻ.തിരിച്ചു വരുമ്പോൾ പറിക്കേണ്ട മാങ്ങയും കശുവണ്ടിയുമൊക്കെ രാവിലെതന്നെ കണ്ടു വയ്ക്കും. കളിയും ചിരിയുമായുള്ള ആ പോക്ക് കാൽനടയാത്രയുടെ വിരസതയകറ്റിയിരുന്നു.ആ വഴി ഒരു ബസ് മാത്രമേ ഉണ്ടായിരുന്നു. അതിൽ കേറുവാൻ രണ്ടു കിലോമീറ്റർ സ