വീട്ടിലേക്ക് ഉള്ള യാത്രക്ക് ഇടയിലും അവളുടെ മനസ് നിറയെ വർണ്ണ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് എപ്പോഴോ അവൾ തൻ്റെ ഫോണെടുത്ത് Instagram തുറന്ന് നോക്കി. അതിൽ ആദിയേട്ടൻ്റെ story കണ്ടപ്പോൾ അറിയാതെ അവളുടെ മനസ് ഒന്ന് പിടഞ്ഞു. ഏതൊരു പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു ആദിയുടെ story . അനഘയുടെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു. ഇവൾ ആരാണ്? ഇവളും ആദിയേട്ടനും തമ്മിൽ എന്താണ് ബന്ധം? ഇനി ആദിയേട്ടൻ committed ആയോ? committed ആയത് കൊണ്ടാണോ ഇനി എൻ്റെ അടുത്ത് സംസാരിക്കാത്തത്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ . അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു . പിറ്റെ ദിവസം ക്ലാസിലെത്തിയതും അനഘ വർണ്ണയെ കെട്ടിപിടിച്ച് കരയാൻ തു