Aksharathalukal

Aksharathalukal

മരണത്തിൻ്റെ പടവുകൾ🌙

മരണത്തിൻ്റെ പടവുകൾ🌙

4.4
465
Detective Thriller Crime Suspense
Summary

Chapter6(ഈ നോവലിന്റെ ആദ്യ ചാപ്റ്റർ വായിച്ചതിനു ശേഷം ഈ ചാപ്റ്റർ വായിക്കുക. എങ്കിൽ മാത്രമാണ് ഈ നോവൽ മനസിലാകുകയുള്ളു. കൂടാതെ നിങ്ങളുടെ അഭിപ്രായം cmnt ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുക 🙏🏻🙏🏻)*************************************************ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്._______________________________________________coming..      മുറിയുടെ അകത്ത് നിന്ന് DGP അനുവാദം കൊടുത്തത് മൂലം ആൻഡ്രിയ വാതിൽ തുറന്ന് അകത്ത് കയറി.ഹാ.... ആൻഡ്രിയ... വരു... സാർആൻഡ്രിയ കൈകൾ ഉയർത്തി സല്യൂട്ട് അടിച്ചു.DGP അതിനു തലയാട്