Aksharathalukal

Aksharathalukal

ഈ നാടകത്തിൽ എന്തായിരുന്നു എന്റെ വേഷം..??

ഈ നാടകത്തിൽ എന്തായിരുന്നു എന്റെ വേഷം..??

5
302
Love Biography
Summary

ഗന്ധർവ്വന്റെ യക്ഷി ✍️ 🥰🥰 രാത്രി പത്തു മണിക്ക്  ഇൻസ്റ്റാഗ്രാം തുറന്നതും അവളുടെ കണ്മുന്നിൽ പതിഞ്ഞത് അവന്റെ ചരമം അറിയിച്ചു കൊണ്ടുള്ള ഫോട്ടോയും വാർത്തയും... അതും അവന്റെ അക്കൗണ്ടിൽ നിന്ന് തന്നെ... ആ നിമിഷം തന്നെ അവളുടെ സർവ നാഡി ഞരമ്പുകളും തളർന്നു... കണ്ടതും അറിഞ്ഞതും അംഗീകരിക്കാൻ ആവാതെ മനസ് ഉഴറി.... "ഇല്ല.... അവനെന്നെ ഒറ്റക്ക് വിട്ടു പോകില്ല...." ബെഡിലേക് ഇരുന്നവൾ ഒറ്റക്ക് പുലമ്പി വീണ്ടും വീണ്ടും അവൾ ആ പോസ്റ്റിലേക്ക് വിശ്വസിക്കാൻ ആവാതെ നോക്കി.... അവളുടെ ശരീരം  ജ്വരം ബാധിച്ചത് പോലെ വിറച്ചു കൊണ്ടിരുന്നു... ശരീരം അവളുടെ നിയന്ത്രണത്തിൽ അല്ലാത്ത പോലെ... "എന്നെ ഒറ്റക്